മജ്മഇന്റെ ചരിത്രം

തുടക്കം

പുരാതന കാലം മുതൽ തന്നെ മുസ്‌ലിം രാഷ്ട്രങ്ങളുമായി വ്യപാരബന്ധം പുലർത്തിയിരുന്ന പ്രദേശമായിരുന്നുവല്ലോ കേരളം. അറബിക്കടലിന്റെ സാന്നിദ്ധ്യമായിരുന്നു ഇതിനൊക്കെ സഹായകമായിരുന്നത്. 1921 വരെ പാരമ്പര്യ മുസ്‌ലിം വിശ്വാസാചാരങ്ങളിൽ ജീവിച്ചിരുന്ന മുസ്‌ലിം സമൂഹത്തിൽ അനൈക്യത്തിന്റെ വിഷവിത്ത് വിതറി ഐക്യസംഘം രൂപം കൊണ്ടു. ബിദഇകൾ സംഘടിതമായി നടത്തുന്ന പ്രവർത്തനങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപിതമായി. സമസ്ത, കേരള മുസ്‌ലിംകളുടെ ആധികാരിക മതസംഘടനയായി മാറാൻ അധിക കാലം വേണ്ടി വന്നില്ല.മതഭൗതിക വിദ്യാർത്ഥികൾ പരസ്പരം പാലിക്കുന്ന അകലമായിരുന്നു പിന്നീട് മുസ്‌ലിം കേരളത്തിന് അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളി. ഈ പരസ്പര വികർഷണത്തെ ഇല്ലാതാക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ചർച്ചകളും നിർദ്ദേശങ്ങളും മുന്നോട്ട് വന്നു. 1973 ൽ എസ് എസ് എഫ് രൂപീകൃതമാവുന്നതിങ്ങനെയാണ്. വിദ്യാർത്ഥികളിൽ മതധാർമ്മിക ബോധമുണ്ടാക്കി അച്ചടക്കവും അനുസരണമുള്ളവരുമാക്കി മാറ്റുകയെന്ന സംഘടനയുടെ ലക്ഷ്യം സാക്ഷാത്കരിച്ചതിന്റെ ഫലമായിരുന്നു പിന്നീട് സംഘടക്കുണ്ടായ വളർച്ച. വിദ്യാഭ്യാസ രംഗത്ത് ഈ വിദ്യാർത്ഥി പ്രസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ എന്നും ശ്ലാഘനീയമായിരുന്നു. ഇതിന്റെ തുടക്കമെന്നോണം 1986 ൽ കോഴിക്കോട് ആസ്ഥനമാക്കി മജ്മഉദ്ദഅ്‌വത്തിൽ ഇസ്‌ലാമിയ്യ എന്ന പേരിൽ ഒരു സംഘം രജിസ്റ്റർ ചെയ്ത് ഈ സംഘടനക്കു കീഴിൽ പ്രവർത്തനമാരംഭിച്ചു.

ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസും രിസാലയും പ്രവർത്തിക്കുന്ന സ്റ്റുഡൻസ് സെന്ററായിരുന്നു മജ്മഇന്റെ കേന്ദ്ര ആസ്ഥാനം. സംഘത്തിനു കീഴിൽ പ്രഥമ സമന്വയ വിദ്യാകേന്ദ്രമെന്ന നിലക്ക് അരീക്കോട് താഴത്തങ്ങാടിയിൽ കുറച്ചു സ്ഥലവും പഴയ ഓടിട്ട ഒരു ഇരുനില കെട്ടിടവും വിലക്കെടുത്ത് ക്രസന്റ് ആർട്‌സ് ആന്റ് ഇസ്‌ലാമിക് കോളേജ് എന്ന സ്ഥാപനം ആരംഭിച്ചു. റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്തദാണ് അതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അരീക്കോട് മജ്മഅ് എന്ന പേരിൽ പ്രസിദ്ധമായ പ്രസതുത സ്ഥാപനത്തിൽ പിന്നീട് നവനൂറ്റാണ്ടിന്റെ സ്പന്ദനങ്ങളറിഞ്ഞു ദഅ്‌വാ കോളേജും മറ്റു സ്ഥാപനങ്ങളും പിന്നീട് നിലവിൽ വന്നു.

സവിശേഷതകള്‍

Strengthening the Poor
Exposing talents
Empowering Women
Abounding Library

AREACODE MAJMAU:

EDUCATION IN ITS FINEST HANDS

Majmau dha-avathil islamiyya; popularly known as Areacode majmau is a group of Islamic and charitable institutions located in malappuram district, the most Muslim populated district of the southern Indian state; kerala. Having completed its three decades-long successful journey of the educational upliftment of a people who were long been under the yokes of poverty , social backwardness, evil effects of freedom struggle and treacherous approaches of the ruling class majmau moves on with its advanced curricula and innovative academic strategies.

What freedom left for Malabar mappilas who were the most integral part of the freedom struggle was nothing but shattered villages with numerous widows and orphans, lack of a proper leadership, financial and social insecurity and educational backwardness. It took half a century for the revolutionists like 'Samastha kerala jamiyyathul ulama' to start fixing the chaos and Areacode majmau is one of the genuine steps in this direction taken by the experienced hands of the Kerala state Sunni students federation: the revolutionary Muslim student movement of Kerala. The need of the hour when majmau got launched was not the creation of further more traditional Islamic scholars who will address the day today issues of ordinary Muslims and lead the society. Kerala has been enjoying the leadership of such great scholars right from the beginning of Islam here and we were never in shortage of the traditional learned personalities to lead the umma, thanks to its par excellence dars system and shareea colleges.

But, scholars to lead the new generation with exposure in both religious and materials portfolios were short or least in supply. The leaders of majmau proposed the new decades long daawa course merging both educational streams and catering professional trainings too in a way that the graduates will be able to support himself with a decent job and lead the umma to its real heights.

now majmau rests in full satisfaction and feel proud of its innovative educational attempts as those brave steps paved the way for numerous other academic institutes and Kerala has hundreds of similar institutions today and most of them operate under the peak university, Jamiatul hind; the first of its type in Kerala.

after bringing up 15 batches of around 10 students in each, majmau finds its goals fulfilled in different realms of the Muslim society. it's offsprings' worthy professionalism in both public and private sector firms is already been noted and many of its graduates hold elite positions in educational and other institutes. stages and pages of Kerala Islamic movements are filled with sidhiqis , the title for those who complete the 10 years daawa course successfully, and many of them proceed their research and higher studies in premier Indian and foreign universities. graduates from majmau maintain high professional roles in prestigious firms overseas in various continents.

our hope is with Allah and expect the well wishers' helping hands again...

പ്രമുഖര്‍ പറയുന്നു

Aliquam felis tellus, dapibus a orci et, sagittis ultriornare imperdiet nulla eu tristique. Donec dignissim ac libero venenatis molestie. Curabitur eleifend in odio sit amet congue. Mauris faucibus mi ac purus sodales, faucibus convallis metus placerat. Nam rhoncus eros libero. - എസ് ശറഫുദ്ദീന്‍
Curabitur condimentum lacus sapien, laoreet bibendum enim sollicitudin vel. Curabitur imperdiet laoreet purus, ac vestibulum eros bibendum at. Duis mi eros, commodo consequat scelerisque a, efficitur vel leo. Phasellus convallis orci at dui iaculis, a ornare sem ultricies. - അബ്ദുല്‍ ഹകീം അസ്ഹരി
Aliquam felis tellus, dapibus a orci et, sagittis ultriornare imperdiet nulla eu tristique. Donec dignissim ac libero venenatis molestie. Curabitur eleifend in odio sit amet congue. Mauris faucibus mi ac purus sodales, faucibus convallis metus placerat. Nam rhoncus eros libero. - പി സുരേന്ദ്രന്‍