September 24, 2022

Day

ഭരണം സ്ഥാപിക്കലല്ല ഖുർആന്റെയും പ്രവാചകന്മാരുടെയും ദൗത്യം: യംഗ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ ‘ഖുർആൻ ആഘോഷിക്കപ്പെടുന്നു’ എന്ന ശീർഷകത്തിൽ അരീക്കോട് മജ്മഅ് അലുംനൈ അസോസിയേഷൻ സൈക്രിഡ് സംഘടിപ്പിക്കുന്ന അൽ കിതാബ് പദ്ധതികളുടെ തുടക്കമായാണ് യംഗ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ സംഘടിപ്പിത്. മലപ്പുറം | ഭരണനിർവഹണത്തിനുള്ള മാർഗനിർദേശങ്ങൾ ഖുർആൻ നൽകിയിട്ടുണ്ടെങ്കിലും ഭരണം സ്ഥാപിക്കലായിരുന്നില്ല ഖുർആന്റെയും പ്രവാചകരുടെയും ദൗത്യമെന്ന് അരീക്കോട് മജ്മഇൽ നടന്ന യംഗ് സ്‌കോളേഴ്‌സ് ക്യാപിറ്റൽ. പ്രവാചകന്മാരെ നിയോഗിച്ചത് ഭരണ നിർവഹണത്തിനോ രാഷ്ട്രസംസ്ഥാപനത്തിനോ അല്ല. ധാർമിക ചിട്ടകളനുസരിച്ച് ജീവിക്കാനും സ്രഷ്ടാവ് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാനുമാണ്....
Read More

Recent Comments