ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വികസന സംരഭത്തിൽ അരീക്കോട് മജ്മഅ് പൂർവ്വ വിദ്യാർത്ഥി സംഘടന സൈക്രിഡും പങ്കാളിയാവുന്നു. ഒരേ ഒരു ഭൂമി എന്ന പ്രമേയത്തിലൂന്നിയ ഈ വർഷത്തെ യു.എൻ. ക്യാംപയിനിൽ നേച്ചർ അക്ഷൻ വിഭാഗത്തിൽ ‘#MyTree# എന്റെ മരം’ ചാലഞ്ചിലൂടെയാണ്സൈക്രിഡ് ഭാഗഭാക്കാവുന്നത്.സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയ സിദ്ദീഖികൾ അവരുടെ വീടുകളിലും ജോലി സ്ഥലങ്ങളിലുമായി മരത്തൈകൾ വെച്ച് പിടിപ്പിച്ച് കൊണ്ട് ക്യാമ്പയിനിന്റെ ഭാഗമാകും.ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, സർക്കാറുകൾ , എൻജിഒ കൾ തുടങ്ങിയവയെ കൂട്ടുപിടിച്ചാണ് ഈ വർഷത്തെ...Read More
Recent Comments